Menu 0
items
0

കായം “ദൈവങ്ങളുടെ ഭക്ഷണം” എന്നാണ്‌ അറിയപ്പെടുന്നത്‌.

എന്നിരുന്നാലും മിക്ക ഉപയോക്താക്കളും ഈ അത്ഭുത സസ്യത്തെ ഒരു രുചിവര്‍ദ്ധക വസ്‌തുവായാണ്‌ പ്രാഥമികമായി പരിഗണിക്കുന്നത്‌.

പാചകത്തില്‍ ഉപയോഗിക്കുമ്പോള്‍, കായം ഒരു പ്രകൃതിദത്ത ദഹനസഹായിയായി പ്രവര്‍ത്തിച്ച്‌ പേശീവലിവുകള്‍ പോലെയുള്ള ഉദരസംബന്ധിയായ പ്രശ്‌നങ്ങള്‍ തടയുന്നു. അത്‌ കുട്ടികളിലെ ക്ഷീണം മാറ്റുന്നതിനുള്ള ഒരു അത്ഭുത പ്രതിവിധിയാണ്‌.

നിങ്ങളുടെ കുടുംബം ഏറ്റവും മികച്ചത്‌ ആസ്വദിക്കുന്നു എന്ന്‌ ഉറപ്പാക്കുന്നു. കായം അതിന്റെ പ്രകൃതിദത്തമായ സവിശേഷതകളോടെ!

മൂന്ന്‌ വ്യതിരിക്ത വകഭേദങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുക്കാവുന്ന ഓരോന്നും അതിന്റെ സ്‌പഷ്‌ടവും ആകര്‍ഷകവുമായ പാക്കേജിങ്ങിലൂടെ തിരിച്ചറിയാം.

സ്‌പെഷ്യല്‍, ക്രിസ്റ്റല്‍, മൈക്രോഫൈന്‍ പൌഡര്‍ വകഭേദങ്ങള്‍ സൂപ്പര്‍ സ്‌ട്രോങ്‌ പേസ്റ്റ്‌ മുതല്‍ മീഡിയം സ്‌ട്രോങ്‌ കോമ്പൌണ്ടഡ്‌ കായം വരെയുള്ള വൈവിദ്ധ്യങ്ങളില്‍ പ്രോസസ്സ്‌ ചെയ്യുകയും പാക്ക്‌ ചെയ്യുകയും ചെയ്‌തിരിക്കുന്നു.

കായം നാഢികളുടെ പ്രശ്‌നങ്ങള്‍ക്കും വൈകാരിക പ്രശ്‌നങ്ങള്‍ക്കും പ്രയോജനകരമാണ്‌.

വിവിധ അനുബന്ധ പ്രശ്‌നങ്ങള്‍ മൂലം ബാധിക്കപ്പെട്ടിരിക്കുന്ന കോശസംയുക്തങ്ങളെ കായം പരിപോഷിപ്പിക്കുന്നു.

ശ്വസന നാളിയിലെ അണുബാധകളും ചുമയും ചികിത്സിക്കുന്നതില്‍ ഫലപ്രദം. വായുമാര്‍ഗ്ഗം തുറന്ന്‌ നെഞ്ചിന്റെ ഞെരുക്കത്തിന്‌ ആശ്വാസം പകരുന്നു.

ഞങ്ങളുടെ വ്യാവസായികാവശ്യ വകഭേദങ്ങളുമൊത്ത്‌, എല്ലാവര്‍ക്കും രുചിവര്‍ദ്ധനവിനുള്ളത്‌ ലഭ്യമാണെന്ന്‌ ഞങ്ങള്‍ ഉറപ്പാക്കുന്നു.

അഞ്ച്‌ വകഭേദങ്ങളില്‍ ലഭ്യമായ വ്യാവസായികാവശ്യത്തിനുള്ള എസ്‌.എസ്‌. പാണ്‌ഡ്യന്‍ കായം ഹോട്ടലുകളുടെയും കേറ്ററിങ്‌ കമ്പനികളുടെയും ജനപ്രിയ ചോയിസാണ്‌.

ക്രിസ്റ്റല്‍, 303, ഹോട്ടല്‍ സ്‌പെഷ്യല്‍ മൈക്രോഫൈന്‍ പൌഡര്‍, പി.എന്‍. എന്നിവ സവിശേഷമായ മികച്ച സ്വാദ്‌ പ്രദാനം ചെയ്യാനാവുന്ന വിധത്തില്‍ പയര്‍മണി വലിപ്പത്തിലുള്ള ഗ്രാന്യൂളുകളുകള്‍ മുതല്‍ അര്‍ദ്ധ ഖര രൂപത്തിലുള്ള പേസ്റ്റ്‌ വരെയുള്ള വ്യത്യസ്‌ത രൂപങ്ങളില്‍ ലഭ്യമാണ്‌. അവ വന്‍തോതിലുള്ള ഉപയോഗത്തിന്‌ അനുയോജ്യമായ വിധത്തില്‍ പ്രോസസ്സ്‌ ചെയ്യുകയും യുക്തമായ അളവുകളില്‍ പാക്ക്‌ ചെയ്യുകയും ചെയ്‌തിരിക്കുന്നു.